യൂത്ത് കോൺഗ്രസ് അങ്കമാലി നിയോജകമണ്ഡലം പ്രസിഡണ്ടായി സ്ഥാനമേറ്റ പോൾ ജോവറിന് അഭിനന്ദനങ്ങൾ.
പോൾ ജോവറിന്റെ നേതൃത്വത്തിലുള്ള പുതിയ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിക്ക് വർഗീയതയ്ക്കെതിരെയും അഴിമതിക്കെതിരെയുമുള്ള പോരാട്ടങ്ങളിൽ നേതൃത്വം കൊടുക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു