കുന്നത്തുനാട് ഗ്രാമപഞ്ചായത്തിൽ താമസിക്കുന്ന മനക്കേക്കര നൗഷാദിന് കഴിഞ്ഞ നാലു വർഷമായി വൃക്കരോഗം പിടിപെട്ട് ചികിൽസയിലും ആഴ്‌ചയിൽ രണ്ടു ദിവസം ഡയാലിസിസ് ചെയ്‌ത് വരികയുമാണ്.
ഇപ്പോൾ ഏകദേശം 30 ലക്ഷം രൂപ ചെലവ് വരുന്ന വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്യുകയല്ലാതെ ജീവൻ നിലനിർത്തുക അസാധ്യമായി തീർന്നിരിക്കുകയാണ് .
ആയതു കൊണ്ട് നൗഷാദിന്റെ ചികിത്സാർത്ഥം ഉണ്ടാക്കിയ സമിതിയുടെ തീരുമാനപ്രകാരം
നൗഷാദിനായുള്ള ചികിത്സാ സഹായ നിധിയിലേക്കുള്ള തുക സമാഹരിക്കുന്നതിലേക്ക് നിങ്ങൾ ഓരോരുത്തരും സഹായം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
SUBIDA MOHAMMED
Bank A/C. No.
103502000 11176
IFSC. FDRL0001035 Federal Bank, Kizhakkambalam Date .
Subaida Noushad G.Pay No.8714 489718