പൊയ്യ ഗ്രാമ പഞ്ചായത്ത് 2024-25 വർഷിക പദ്ധതി വികസന സെമിനാർ ഉദ്ഘാടനം ചെയ്തു.
2024-25 വർഷത്തിൽ വികസന ഫണ്ട് സാധാരണ വിഹിതമായി 17802000 രൂപയും പട്ടികജാതി വിഹിതമായി 6450000 മെയിന്റനൻസ് റോഡ് വിഹിതമായി 11292000 രൂപയും മെയ്ൻ്റനൻസ് റോഡിതര വിഹിതമായി 18347000 രൂപയും വകയിരുത്തികൊണ്ടുള്ളതായിരുന്നു.
ചടങ്ങിൽ ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് നൽകുന്ന എ.പി. മുഹമ്മദാലി ജനസേവ പുരസ്‌കാരം നേടിയ പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ്സിനെ ആദരിച്ചു.