വടവുകോട് രാജർഷി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിന്റെ 86 മത് വാർഷിക ദിനവും,യാത്രയപ്പ് സമ്മേളന ഉദ്ഘാടനം ചെയ്തു.
പ്രതിഭാധനരായ നിരവധി വ്യക്തിത്വങ്ങളെ വിവിധ മേഖലകളിലേക്ക് സംഭാവന ചെയ്ത വിദ്യാലയമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ . വിദ്യാഭ്യാസത്തോടൊപ്പം വ്യക്തിത്വ വികസനത്തിനും വർഷങ്ങൾക്കു മുന്നേ തന്നെ കരുതൽ കൊടുത്തിരുന്ന മാതൃകാ വിദ്യാലയമാണ് രാജർഷി മെമ്മോറിയൽ സ്കൂൾ .
86 – മത് വാർഷിക ദിനം ആഘോഷിക്കുന്ന ഈ വേളയിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സ്കൂൾ മാനേജ്മെന്റിനും എല്ലാ ഭാവുകങ്ങളും നേരുന്നു.