യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യൂത്ത് പാർലമെന്റിൽ 2024പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ സഖ്യത്തെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിലയിരുത്തി.

അങ്കമാലി പ്രസിഡൻസി ക്ലബ്ബിൽ വച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത യൂത്ത് കോൺക്ലേവിൽ ചാലക്കുടി മണ്ഡലത്തിൽ യുവാക്കളെ സ്വാധീനിക്കുന്ന വിധത്തിൽ തിരഞ്ഞെടുപ്പ് പ്രചരണവുമായി യൂത്ത് കോൺഗ്രസ് മുന്നിൽ ഉണ്ടാവും എന്നുറപ്പിക്കുന്ന വിധത്തിലായിരുന്നു.

സമ്മേളനത്തിൽ അങ്കമാലി എംഎൽഎ റോജി എം ജോൺ,ആലുവ എംഎൽഎ അൻവർ സാദത്ത് യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *