“ഞങ്ങൾ തയ്യാർ ” മഹിളാ കോൺഗ്രസ്സ് കൺവെൻഷൻ 2024 തിരഞ്ഞെടുപ്പിൻ്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ തുടക്കമായി. അങ്കമാലി പ്രസിഡൻസി ക്ലബ്ബിൽ ചേർന്ന കൺവെൻഷനിൽ മഹിള കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി , അങ്കമാലി എംഎൽഎ റോജി എം. ജോൺ, ആലുവ എംഎൽഎ അൻവർ സാദത്ത്, കൂടാതെ മഹിള കോൺഗ്രസിന്റെ സംസ്ഥാന, ജില്ലാ , ഭാരവാഹികൾ പങ്കെടുത്തു. ചാലക്കുടി പാർലമെൻറ് മണ്ഡലത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ UDF നേടിയ ഉജ്ജ്വല വിജയം ഇത്തവണയും ഉറപ്പിക്കും എന്നുള്ള ആത്മവിശ്വാസത്തോടുകൂടിയാണ് കൺവെൻഷൻ പൂർത്തിയായയത്