ചാലക്കുടി നഗരസഭ പോട്ടയിൽ കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുന്നു. ശങ്കരൻ എബ്രാന്തിരിയുടെ സ്മരണാർത്ഥം നിർമ്മിക്കുന്ന കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണോദ്ഘാടനം പോട്ടയിൽ നിർവ്വഹിച്ചു.
ചടങ്ങിൽ ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് , ചാലക്കുടി നഗരസഭാ ചെയർമാൻ എബി ജോർജ് അടക്കമുള്ള ജനപ്രതിനിധികളും , പൊതു പ്രവർത്തകരും പങ്കെടുത്തു.