പെരുമാനി,ഗവൺമെൻറ് യുപി സ്കൂളിൻ്റെ 106 മത് വാർഷിക ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു . ഒരു ശതാബ്ദിക്കും അപ്പുറം ഒരു ജനതയെ അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തേക്ക് നയിച്ച വിദ്യാലയത്തിൻ്റെ വാർഷിക ദിനാഘോഷ ചടങ്ങിൽ എടുക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്.
ജനപങ്കാളിത്തത്തോടെ നല്ല രീതിയിൽ വാർഷിക ദിനാഘോഷങ്ങൾ സംഘടിപ്പിച്ച അധ്യാപകർക്കും ,പി ടി എ ഭാരവാഹികൾക്കും അഭിനന്ദനങ്ങൾ