പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 2.26 കോടി രൂപ ചിലവഴിച്ച് നവീകരിച്ച കുറുപ്പുംപടി – കുറിച്ചിലക്കോട് റോഡിൻറെ ഉദ്ഘാടനം ഫെബ്രുവരി 14 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് തീയറ്റർ പടിയിൽ വച്ച് നിർവഹിക്കുന്നു.
നമ്മുടെ ഗ്രാമീണ റോഡുകളും നഗരത്തിലെ പ്രധാനപ്പെട്ട റോഡുകൾ പോലെ,ദേശീയപാതയുടെയും സംസ്ഥാനപാതയുടെയും നിലവാരത്തിനൊപ്പം ഉണ്ടാവണമെന്ന നിശ്ചയദാർഢ്യമാണ് കുറുപ്പുംപടി – കുറിച്ചിലക്കോട് റോഡിൻറെ നവീകരണത്തിന് പിന്നിലും.
ഫെബ്രുവരി പന്ത്രണ്ടാം തീയതി രാവിലെ 14 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഏവരുടെയും സാന്നിധ്യവും സഹകരണവും അഭ്യർത്ഥിക്കുന്നു