കൈപ്പമംഗലം പഞ്ചായത്തിലെ 7 12 14 വാർഡുകളിൽ എംപി ഫണ്ടിൽ നിന്നുമുള്ള തുക വിനിയോഗിച്ച്നിർമ്മാണം പൂർത്തിയാക്കിയ മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഒരു പ്രദേശത്തിൻറെ അഭിവാജ്യ ഘടകമാണ് വെള്ളവും വെളിച്ചവും. ഹൈമാസ്റ്റ് ലൈറ്റുകളും, മിനി ഹൈമാസ്റ്റ് ലൈറ്റുകളും മണ്ഡലത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആവശ്യമുള്ള കഴിയുന്നത്ര സ്ഥലങ്ങളിൽ ഇനിയും ഇതുപോലെയുള്ള സംവിധാനങ്ങൾ എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും