വൈന്തല സെൻറ് മേരീസ് ഹൈ സ്കൂളിന് എം.പി. ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ചു കൊണ്ട് നിർമ്മിക്കുന്ന പുതിയ ഓഡിറ്റോറിയത്തിന്റെ നിർമാണോദ്ഘാടനം നിർവ്വഹിച്ചു. സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുവാൻ ആവശ്യമായ പദ്ധതികൾ കൊണ്ടു വരുന്നതും , നടപ്പിലാക്കുന്നതും ഭരണകർത്താക്കളുടെയും , ജനപ്രതിനിധികളുടേയും കടമായാണ്. ചടങ്ങിൽ സംബന്ധിക്കാൻ കഴിഞ്ഞതിൽ സന്തോഷം .