പെരുമ്പാവൂർ, കൂവപ്പടി ആയുർവേദ സെന്ററിന്റെയും, സീനിയർ സിറ്റിസൺ സെന്ററിന്റെയും പുതിയ കെട്ടിടത്തിനായി എംപി ഫണ്ടിൽ നിന്നും 19.92 ലക്ഷം രൂപ അനുവദിച്ചു. പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.
മുതിർന്ന പൗരന്മാർക്ക് സ്നേഹവും കരുതലും ചികിത്സയും ഉറപ്പാക്കുക എന്നത് പൊതുസമൂഹത്തിന്റെ പ്രാഥമിക കടമകളിൽ ഒന്നാണ്.