PMGSY പദ്ധതിയിൽ ഉൾപ്പെടുത്തി 2.26 കോടി രൂപ വിനിയോഗിച്ച് നവീകരിച്ച കുറുപ്പുംപടി – കുറിച്ചിലക്കോട് റോഡിൻറെ ഉദ്ഘാടനം തിയേറ്റർ പിടിയിൽ വച്ച് നിർവഹിച്ചു.

മണ്ഡലത്തിലെ നിരവധി പ്രധാനപ്പെട്ട റോഡുകളെല്ലാം നവീകരിക്കുന്നതിന് വേണ്ടി അവ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ദേശീയപാതയുടെ നിലവാരത്തിൽ എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്.

ഒരു പ്രദേശത്തിൻറെ വികസനത്തിന്റെ അടിസ്ഥാന ങ്ങളിലൊന്ന് ആ പ്രദേശത്തെ സഞ്ചാരയോഗ്യമായ റോഡുകൾ തന്നെയാണ്. ഇതു മനസ്സിലാക്കികൊണ്ട് അടിസ്ഥാന സൗകര്യങ്ങൾ പ്രത്യേകിച്ച് റോഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *