കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് മന്ത്രലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനവും അടച്ച് പൂട്ടൽ ഭീഷണി നേരിടുന്നതുമായ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ് നേരിടുന്ന പ്രതിസന്ധികൾ കേന്ദ്ര കെമിക്കൽ ആൻഡ് ഫെർട്ടിലൈസേഴ്‌സ് മന്ത്രി ശ്രീ സദാനന്ദ ഗൗഡയെ കണ്ട് നിവേദനം നൽകുന്നു.