ശബരിമലയിൽ എത്തുന്ന വിശ്വാസികളെ സംരക്ഷിക്കുക, അവരോട് മനുഷ്യത്വപരമായ നിലപാടുകൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ പാർലമെന്റിൽ ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *