കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ട്രഷറികളിൽ ധന പ്രതിസന്ധി തുടരുകയാണ്. പെൻഷനടക്കം മുടങ്ങി കിടക്കുന്ന സാഹചര്യത്തിലൂടെ സംസ്ഥാനം കടന്നുപോകുന്നത്.സംസ്ഥാനത്തിന്റെ സാമ്പത്തിക- ധനപ്രതിസന്ധി ചർച്ച ചെയ്യാനും കേന്ദ്ര സഹായങ്ങൾ ആവശ്യപ്പെടാനുമായി യു.ഡി.എഫ് എം.പിമാരുടെ സംഘത്തോടൊപ്പം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമാനുമായി കൂടികാഴ്ച നടത്തി