രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ലോക്സഭയിൽ സംസാരിച്ചു.

പ്രധാനമന്ത്രി പൂജാരി ആകുന്നത് ഭരണഘടനയ്ക്ക് ഭീഷണിയാണ്.ഭരണകൂടം മതത്തിൽ നിന്നും വിട്ടുനിൽക്കണം.ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമം രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിൽ കണ്ടതാണ്. തീർത്തും ഭരണഘടനയോടുള്ള അവഹേളനമാണ് പ്രധാനമന്ത്രി നടത്തുന്നത്. രാജ്യത്തിന്റെ മതനിരപേക്ഷതയും ഭരണഘടനയും ഉയർത്തിപ്പിടിക്കാൻ മറ്റാരെക്കാളും എംപിമാർക്ക് ബാധ്യതയുണ്ട്. രാഷ്ട്രീയവും മതവും ഇടകലർത്തുന്നത് രാജ്യത്തിന് ഭീഷണിയാണ്. ഗാന്ധിജി മതത്തെ ദേശസ്നേഹം വളർത്താൻ ഉപയോഗിച്ചിട്ടില്ല. അതുതന്നെയാണ് കോൺഗ്രസിന്റെ നയവും.

Leave a Reply

Your email address will not be published. Required fields are marked *