പിണറായി സർക്കാരിന്റെ മാധ്യമ വേട്ടയ്ക്കെതിരെ.

മാധ്യമങ്ങളെ ഭയപ്പെടുന്ന മുഖ്യമന്ത്രി മാധ്യമങ്ങളെ വിരട്ടാൻ ഒരു നിയമസഭാസാമാജികനെ അഴിച്ചു വിട്ടിരിക്കുകയാണ്. കേരള നിയമസഭയുടെ ചരിത്രത്തിൽ ഉണ്ടാവില്ല മാധ്യമ പ്രവർത്തകരെ ചെസ്റ്റ് നമ്പർ പറഞ്ഞ് മാധ്യമസ്ഥാപനങ്ങൾ പൂട്ടിക്കുമെന്നു … Continue Readingപിണറായി സർക്കാരിന്റെ മാധ്യമ വേട്ടയ്ക്കെതിരെ.

എറണാകുളത്ത് ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാഹുൽ ഗാന്ധിയെ വേട്ടയിടാൻ ശ്രമിക്കുന്ന വർഗ്ഗീയ ശക്തികൾക്കെതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു

കർണാടകയിലെ കോലാറിൽ രാഹുൽ ഗന്ധി നടത്തിയ പ്രസംഗത്തിനെതുടർന്ന് ഗുജറാത്തിലെ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ സ്വകാര്യ മാനനഷ്ട പരാതിയിൽ പരമാവധി ശിക്ഷയായ 2 വർഷം ശിക്ഷിച്ചതിനു ശേഷം ഗുജറാത്ത് … Continue Readingഎറണാകുളത്ത് ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാഹുൽ ഗാന്ധിയെ വേട്ടയിടാൻ ശ്രമിക്കുന്ന വർഗ്ഗീയ ശക്തികൾക്കെതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു

ഇന്ന് ഞങ്ങൾ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ ജനപ്രതിനിധികൾ മണിപ്പൂരിലെ കലാപതീയണക്കുക എന്ന പേരിൽ നടത്തിയ സത്യാഗ്രഹസമരം 6 മണിയോടെ നാരങ്ങനീര് കുടിച്ച് അവസാനിപ്പിച്ചു.

മണിപ്പൂരിൽ നടക്കുന്നത് വംശഹത്യയാണ് , മലയോര പ്രദേശങ്ങളിലെ ഒരു വിഭാഗം ജനങ്ങളെ കൂട്ടത്തോടെ മണിപ്പൂരിൽ നിന്നും പാലായനം ചെയ്യിക്കാൻ ബി ജെ പിയുടെ സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ … Continue Readingഇന്ന് ഞങ്ങൾ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ ജനപ്രതിനിധികൾ മണിപ്പൂരിലെ കലാപതീയണക്കുക എന്ന പേരിൽ നടത്തിയ സത്യാഗ്രഹസമരം 6 മണിയോടെ നാരങ്ങനീര് കുടിച്ച് അവസാനിപ്പിച്ചു.

മണിപ്പൂർ കലാപത്തിനെതിരെ ജനപ്രതിനിധികളുടെ ഉപവാസം യു ഡി എഫ് കൺവീനർ എംഎം ഹസ്സൻ ഉദ്ഘാടനം ചെയ്തു.

മണിപ്പൂർ കലാപത്തിനെതിരെ ജനപ്രതിനിധികളുടെ ഉപവാസം യു ഡി എഫ് കൺവീനർ എംഎം ഹസ്സൻ ഉദ്ഘാടനം ചെയ്തു.

കലാപത്തിൽ ദുരിതമനുഭവിക്കുന്ന മണിപ്പൂരിലെ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അങ്കമാലിയിൽ ഏകദിന ഉപവാസ സമരം

കലാപത്തിൽ ദുരിതമനുഭവിക്കുന്ന മണിപ്പൂരിലെ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അങ്കമാലിയിൽ ഏകദിന ഉപവാസ സമരം. രാവിലെ 9 മണി മുതൽ വൈകിട്ട് ആറു വരെയാണ് ഉപവാസം.

ജി ശക്തിധരൻ നടത്തിയ ഗുരുതരമായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഒരു അടിയന്തിര അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന പോലീസ് മേധാവിക്ക് രേഖാമൂലം പരാതി നൽകി.

ദേശാഭിമാനി പത്രാധിപരായിരുന്ന ജി ശക്തിധരൻ നടത്തിയ ഗുരുതരമായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഒരു അടിയന്തിര അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന പോലീസ് മേധാവിക്ക് രേഖാമൂലം പരാതി … Continue Readingജി ശക്തിധരൻ നടത്തിയ ഗുരുതരമായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഒരു അടിയന്തിര അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന പോലീസ് മേധാവിക്ക് രേഖാമൂലം പരാതി നൽകി.

പിണറായി വിജയനെ വിമർശിക്കുന്നതിന്റെ പേരിൽ കള്ളകേസിൽ കുടുക്കി കെ പി സി സി പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് അങ്കമാലിയിലെ പ്രകടനത്തിൽ പങ്കെടുത്തു.

പിണറായി വിജയനെ വിമർശിക്കുന്നതിന്റെ പേരിൽ കള്ളകേസിൽ കുടുക്കി കെ പി സി സി പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് അങ്കമാലിയിലെ പ്രകടനത്തിൽ പങ്കെടുത്തു.

ഡോ. എം.എ.കുട്ടപ്പന്റെ ഭൗതികശരീരിത്തിൽ ആദരസൂചകമായി കോൺഗ്രസ്സ് പതാക പുതപ്പിച്ച് അന്ത്യോപചാരം അർപ്പിച്ചു.

കോൺഗ്രസ്സിന്റെ മുതിർന്ന നേതാവും മന്ത്രിയും നിയമസഭാസാമാജികനുമായിരുന്ന ഡോ. എം.എ.കുട്ടപ്പന്റെ ഭൗതികശരീരിത്തിൽ ആദരസൂചകമായി കോൺഗ്രസ്സ് പതാക പുതപ്പിച്ച് അന്ത്യോപചാരം അർപ്പിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലും , എറണാകുളം ജില്ലയുടെ വികസന … Continue Readingഡോ. എം.എ.കുട്ടപ്പന്റെ ഭൗതികശരീരിത്തിൽ ആദരസൂചകമായി കോൺഗ്രസ്സ് പതാക പുതപ്പിച്ച് അന്ത്യോപചാരം അർപ്പിച്ചു.