ഭക്ഷ്യ കിറ്റുകളുടേയും , പൾസ് ഓക്സിമീറ്ററുകളുടേയും വിതരണോത്ഘാടനം നിർവ്വഹിച്ചു
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കറുകുറ്റി ഡിവിഷൻ മെംബർ ഷിജി ജോയിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ഒരുക്കിയ ഭക്ഷ്യ കിറ്റുകളുടേയും , പൾസ് ഓക്സിമീറ്ററുകളുടേയും വിതരണോത്ഘാടനം നിർവ്വഹിച്ചു. …