കൊടുങ്ങല്ലൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മത്സരത്തിൽപങ്കെടുത്ത കുരുന്നുകളുടെ കലാപ്രകടനങ്ങൾ അത്ഭുതത്തോടെയാണ് കണ്ടത്.
കൊടുങ്ങല്ലൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മത്സരത്തിൽപങ്കെടുത്ത കുരുന്നുകളുടെ കലാപ്രകടനങ്ങൾ അത്ഭുതത്തോടെയാണ് കണ്ടത്. മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുരുന്നുകൾക്കും അഭിനന്ദനങ്ങൾ