കെ.പി.എം.സ് കോലഞ്ചേരി യൂണിയൻ സംഘടിപ്പിച്ച അവിട്ടാഘോഷവും, മഹാത്മാ അയ്യങ്കാളി അനുസ്മരണവും ഉദ്ഘാടനം ചെയ്തു.
കെ.പി.എം.സ് കോലഞ്ചേരി യൂണിയൻ സംഘടിപ്പിച്ച അവിട്ടാഘോഷവും, മഹാത്മാ അയ്യങ്കാളി അനുസ്മരണവും ഉദ്ഘാടനം ചെയ്തു. ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ മഹാത്മാ അയ്യങ്കാളിയുടെ ഓർമ്മകൾ അധികാര ദുർവിനിയോഗങ്ങൾക്കെതിരെ ശക്തവും , വ്യക്തവുമായ …