കെ.പി.എം.സ് കോലഞ്ചേരി യൂണിയൻ സംഘടിപ്പിച്ച അവിട്ടാഘോഷവും, മഹാത്മാ അയ്യങ്കാളി അനുസ്മരണവും ഉദ്ഘാടനം ചെയ്തു.
ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ മഹാത്മാ അയ്യങ്കാളിയുടെ ഓർമ്മകൾ അധികാര ദുർവിനിയോഗങ്ങൾക്കെതിരെ ശക്തവും , വ്യക്തവുമായ നിലപാടുകൾ സ്വീകരിക്കാനും ,അധികാരികളുടെ ദുർ നടപടികൾ തുറന്നു കാട്ടാനും അതുവഴി പൊതുമനസാക്ഷിക്ക് ഇത്തരം വിഘടന ശക്തികൾക്കെതിരെ പോരാടാനുള്ള കരുത്താർജ്ജിക്കുവാൻ സാഹായകമാവും.


