അനൂപിന് അന്നനാളത്തിൽ ട്രൂമർ ബാധിച്ച് അത്യാസന്ന നിലയിലാണ്, സഹായം ആവശ്യം: സഹോദരന്റെ അക്കൗണ്ട് നമ്പർ ഇതോടൊപ്പം കൊടുക്കുന്നു
കുന്നത്തുനാട് പഞ്ചായത്തിലെ 7ആം വാർഡിൽ പട്ടിമറ്റം വില്ലേജിൽ ചെങ്ങര അത്താണിയിൽ തണ്ടക്കാല ഹംസയുടെ മകൻ സിനാജ് എന്ന വിളിപ്പേരുള്ള അനൂപ് അന്നനാളത്തിൽ ട്രൂമർ ബാധിച്ച് അത്യാസന്ന നിലയിലാണ്, …