കൊടുങ്ങല്ലൂർ പടിഞ്ഞാറെ നടയിലുള്ള പണിക്കർ ഹാളിൽ ഒപ്പമുണ്ട് എം പി പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
കൊടുങ്ങല്ലൂർ പടിഞ്ഞാറെ നടയിലുള്ള പണിക്കർ ഹാളിൽ “ഒപ്പമുണ്ട് എം.പി. “പദ്ധതിയുടെ ഭാഗമായി കൈപ്പമംഗലം, കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ ഭിന്ന ശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന സഹോദരങ്ങൾക്ക് ആവശ്യമായ സഹായ …