കൊടുങ്ങല്ലൂർ പടിഞ്ഞാറെ നടയിലുള്ള പണിക്കർ ഹാളിൽ “ഒപ്പമുണ്ട് എം.പി. “പദ്ധതിയുടെ ഭാഗമായി

കൈപ്പമംഗലം, കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ ഭിന്ന ശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന സഹോദരങ്ങൾക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾക്ക് അർഹരായ വ്യക്തികളെ നിർണ്ണയിക്കുന്ന ക്യാമ്പിൽ വലിയ ജനപങ്കാളിത്തമാണ് കണ്ടത്.

നാളെ ചാലക്കുടി വെച്ചുനടക്കുന്ന ക്യാമ്പിലും ഏവരുടേയും സഹകരണവും അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *