ഓക്സിജൻ കോൺസൻട്രറ്റർ വിതരണം
ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ ആരോഗ്യകേന്ദ്രങ്ങൾക്ക് ഓക്സിജൻ കോൺസൻട്രറ്റർ വിതരണം ചെയ്യുന്നതിന്റെ രണ്ടാം ഘട്ടത്തിൽ പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങൾക്കും ഓക്സിജൻ കോണ്സെന്ട്രേറ്റർ വിതരണം ചെയ്യുന്നു. ഒന്നാം ഘട്ടത്തിൽ …