കുന്നത്തുനാട് പഞ്ചായത്തിൽ ‘സൊസൈറ്റിപ്പടി – മാവിൻ ചുവട്’ റോഡ് കട്ട വിരിച്ചു സഞ്ചാരയോഗ്യമാക്കി
എംപി ഫണ്ടിൽ നിന്നും അനുവദിച്ച തുക വിനിയോഗിച്ച് നിർമ്മിച്ച കുന്നത്തുനാട് പഞ്ചായത്തിലെ “സൊസൈറ്റിപ്പടി – മാവിൻ ചുവട് ” റോഡ് കട്ട വിരിച്ചു സഞ്ചാരയോഗ്യമാക്കി, പൊതു സമൂഹത്തിനു …