എംപി ഫണ്ടിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട് തൃശ്ശൂർ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥരുമായി നിജസ്ഥിതി വിലയിരുത്തി.

എംപി ഫണ്ടിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട് തൃശ്ശൂർ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥരുമായി നിജസ്ഥിതി വിലയിരുത്തി. കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ ജില്ലയിലെ പദ്ധതികൾക്കായി എംപി ഫണ്ട് … Continue Readingഎംപി ഫണ്ടിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട് തൃശ്ശൂർ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥരുമായി നിജസ്ഥിതി വിലയിരുത്തി.

നവീകരിച്ച അത്താണി മാർക്കറ്റ് റോഡിന്റെയും , സർവീസ് സ്റ്റേഷൻ റോഡിന്റെയും ഉദ്‌ഘാടനം നിർവഹിച്ചു.

നവീകരിച്ച അത്താണി മാർക്കറ്റ് റോഡിന്റെയും , സർവീസ് സ്റ്റേഷൻ റോഡിന്റെയും ഉദ്‌ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് നെടുമ്പാശ്ശേരി ഡിവിഷൻ അംഗം എം.ജെ.ജോമിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച 35 … Continue Readingനവീകരിച്ച അത്താണി മാർക്കറ്റ് റോഡിന്റെയും , സർവീസ് സ്റ്റേഷൻ റോഡിന്റെയും ഉദ്‌ഘാടനം നിർവഹിച്ചു.

എറിയാട് കേരള വർമ്മ സർക്കാർ ഹയർ സെക്കന്ററി സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് എറിയാട് സർവ്വീസ് സഹകരണ ബാങ്ക് നൽകുന്ന 1 ലക്ഷം രൂപ കൈമാറി.

ഏറെ പാരമ്പര്യമുള്ള എറിയാട് കേരള വർമ്മ സർക്കാർ ഹയർ സെക്കന്ററി സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് എറിയാട് സർവ്വീസ് സഹകരണ ബാങ്ക് നൽകുന്ന 1 ലക്ഷം രൂപ … Continue Readingഎറിയാട് കേരള വർമ്മ സർക്കാർ ഹയർ സെക്കന്ററി സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് എറിയാട് സർവ്വീസ് സഹകരണ ബാങ്ക് നൽകുന്ന 1 ലക്ഷം രൂപ കൈമാറി.

കറുകുറ്റി ഗ്രാമപഞ്ചായത്തിനെ സാഗി ആദർശ് ഗ്രാമം 2022 ൽ ഉൾപ്പെടുത്തി ആസ്തി വികസന ഫണ്ടിൽനിന്നും ഒരു ആംബുലൻസും , ഓക്സിജൻ കോൺസെൻട്രേറ്ററും കൈമാറി.

കറുകുറ്റി ഗ്രാമപഞ്ചായത്തിനെ സാഗി ആദർശ് ഗ്രാമം 2022 ൽ ഉൾപ്പെടുത്തി ആസ്തി വികസന ഫണ്ടിൽനിന്നും ഒരു ആംബുലൻസും , ഓക്സിജൻ കോൺസെൻട്രേറ്ററും കൈമാറി. അങ്കമാലി എംഎൽഎ റോജി … Continue Readingകറുകുറ്റി ഗ്രാമപഞ്ചായത്തിനെ സാഗി ആദർശ് ഗ്രാമം 2022 ൽ ഉൾപ്പെടുത്തി ആസ്തി വികസന ഫണ്ടിൽനിന്നും ഒരു ആംബുലൻസും , ഓക്സിജൻ കോൺസെൻട്രേറ്ററും കൈമാറി.

ഡോ വി.പി. ജോയ് ഐ എ എസ്സിന് ജന്മനാട് ഒരുക്കിയ സ്വീകരണം ഉദ്ഘാടനം ചെയ്തു.

കിങ്ങിണിമറ്റം റസിഡൻസ് അസോസിയേഷന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കിങ്ങിണിമറ്റം ദേശത്തുനിന്നും കേരളത്തിന്റെ അഭിമാനമായി മാറിയ ചീഫ് സെക്രട്ടറിയും, കവിയും കൂടിയായ ഡോ വി.പി. ജോയ് ഐ എ … Continue Readingഡോ വി.പി. ജോയ് ഐ എ എസ്സിന് ജന്മനാട് ഒരുക്കിയ സ്വീകരണം ഉദ്ഘാടനം ചെയ്തു.

ശ്രീമതി കെ എൻ കുമാരി ടീച്ചർക്ക് യാത്രയയപ്പ്

കുരുന്നുകൾക്ക് ആദ്യാക്ഷരങ്ങളുടെ വെളിച്ചം പകർന്നു നൽകിയ ശ്രീമതി കെ എൻ കുമാരി ടീച്ചർക്ക് കുന്നത്തുനാട് ഗ്രാമപഞ്ചായത്തിലെ പൊതു സമൂഹവും , പട്ടിമറ്റം നീലിമല 45 ാം നമ്പർ … Continue Readingശ്രീമതി കെ എൻ കുമാരി ടീച്ചർക്ക് യാത്രയയപ്പ്

നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ പുണ്യ കർമ്മത്തിനായി യാത്രതിരിക്കുന്ന തീർത്ഥാടകരെ സംബോധന ചെയ്തു. ഹജ്ജ് ക്യാമ്പ് സന്ദർശിച്ച ഇന്ന് തീർത്ഥാടകരുമായി ആശയവിനിമയം നടത്തി

നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ പുണ്യ കർമ്മത്തിനായി യാത്രതിരിക്കുന്ന തീർത്ഥാടകരെ സംബോധന ചെയ്തു. ഹജ്ജ് ക്യാമ്പ് സന്ദർശിച്ച ഇന്ന് തീർത്ഥാടകരുമായി ആശയവിനിമയം നടത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ … Continue Readingനെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ പുണ്യ കർമ്മത്തിനായി യാത്രതിരിക്കുന്ന തീർത്ഥാടകരെ സംബോധന ചെയ്തു. ഹജ്ജ് ക്യാമ്പ് സന്ദർശിച്ച ഇന്ന് തീർത്ഥാടകരുമായി ആശയവിനിമയം നടത്തി

ആലുവ നിയോജകമണ്ഡലത്തിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങൾക്കും ഓക്സിജൻ കോണ്സെന്ട്രേറ്ററുകൾ വിതരണം ചെയ്യുന്നു.

ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ ആരോഗ്യകേന്ദ്രങ്ങൾക്ക് ഓക്സിജൻ കോൺസൻട്രറ്ററുകൾ വിതരണം ചെയ്യുന്നതിന്റെ രണ്ടാം ഘട്ടത്തിൽ, ആലുവ നിയോജകമണ്ഡലത്തിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങൾക്കും ഓക്സിജൻ കോണ്സെന്ട്രേറ്ററുകൾ വിതരണം ചെയ്യുന്നു.

മൺ താളം- “22 എന്ന പേരിൽ നടത്തിയ കാർഷികോത്സവത്തിന്റെ സമാപന സമ്മേളനവും, പഞ്ചായത്തിലെ ടാസ്ക് ഫോഴ്സ് കാർഷിക കർമ്മസേനയുടെ ഉദ്ഘാടനവും നിർവഹിച്ചു.

സാഗി ആദർശ ഗ്രാമം പദ്ധതിയുടെ കീഴിൽ കറുകുറ്റി ഗ്രാമ പഞ്ചായത്തിൽ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന മൺ താളം- “22 എന്ന പേരിൽ നടത്തിയ കാർഷികോത്സവത്തിന്റെ സമാപന … Continue Readingമൺ താളം- “22 എന്ന പേരിൽ നടത്തിയ കാർഷികോത്സവത്തിന്റെ സമാപന സമ്മേളനവും, പഞ്ചായത്തിലെ ടാസ്ക് ഫോഴ്സ് കാർഷിക കർമ്മസേനയുടെ ഉദ്ഘാടനവും നിർവഹിച്ചു.

ഓക്സിജൻ കോൺസൻട്രേറ്ററുകൾ കൈമാറുന്നതിന്റെ രണ്ടാം ഘട്ടത്തിനോടനുബന്ധിച്ച് പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ വൃദ്ധസദനങ്ങളിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്തു.

‘ഒപ്പമുണ്ട് എംപി’ പദ്ധതിയുടെ ഭാഗമായി ചാലക്കുടി പാർലമെൻറ് മണ്ഡലത്തിൽ ഓക്സിജൻ കോൺസൻട്രേറ്ററുകൾ കൈമാറുന്നതിന്റെ രണ്ടാം ഘട്ടത്തിനോടനുബന്ധിച്ച് പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ വൃദ്ധസദനങ്ങളിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്തു.