‘ഒപ്പമുണ്ട് എംപി’ പദ്ധതിയുടെ ഭാഗമായി ചാലക്കുടി പാർലമെൻറ് മണ്ഡലത്തിൽ ഓക്സിജൻ കോൺസൻട്രേറ്ററുകൾ കൈമാറുന്നതിന്റെ രണ്ടാം ഘട്ടത്തിനോടനുബന്ധിച്ച് പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ വൃദ്ധസദനങ്ങളിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *