അങ്കമാലി അസംബ്ലി നിയോജകമണ്ഡലത്തിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ ആശുപത്രികൾക്കും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്തു.
“ഒപ്പമുണ്ട് എംപി ” പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കമാലി അസംബ്ലി നിയോജകമണ്ഡലത്തിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ ആശുപത്രികൾക്കും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്തു. കോവിഡ് ബാധിച്ച് രോഗ …