ചമ്പന്നൂർ പൂതാംതുറയിൽ നെല്കൃഷി ചെയ്യുന്ന 100 ഏക്കര്‍ ഭൂമിയായി തരിശ്ശുകൾ നേതൃത്വം കൊടുത്തു
അങ്കമാലി നഗരസഭയില്‍ ചമ്പന്നൂര്‍ പൂതാംതുരുത്ത് പ്രദേശത്ത് മുപ്പത് വര്‍ഷത്തിലേറെക്കാലം തരിശ് ഭൂമിയായി കിടന്നിരുന്ന 100 ഏക്കര്‍ പാടശേഖരത്ത് നെല്‍കൃഷി ചെയ്യുന്നതിന്റെ ഭാഗമായി നടന്ന വിത്തിടൽ പരിപാടികൾക്ക് നേതൃത്വം …