ഓഫീസ് ഓഫ് പ്രൊഫിറ്റുമായി ബന്ധപ്പെട്ട് മണാലിയിൽ ജൂൺ 1 മുതൽ 3 വരെ നീണ്ടു നിൽക്കുന്ന ജോയിന്റ് പാർലമെന്ററി കമ്മറ്റിയിൽ.
ഓഫീസ് ഓഫ് പ്രൊഫിറ്റുമായി ബന്ധപ്പെട്ട് മണാലിയിൽ ജൂൺ 1 മുതൽ 3 വരെ നീണ്ടു നിൽക്കുന്ന ജോയിന്റ് പാർലമെന്ററി കമ്മറ്റിയിൽ.
Member of Parliament for Chalakudy
ഓഫീസ് ഓഫ് പ്രൊഫിറ്റുമായി ബന്ധപ്പെട്ട് മണാലിയിൽ ജൂൺ 1 മുതൽ 3 വരെ നീണ്ടു നിൽക്കുന്ന ജോയിന്റ് പാർലമെന്ററി കമ്മറ്റിയിൽ.
അദാനി വിഷയത്തിൽ സംയുക്ത പാർലമെന്റ് സമിതി അന്വേഷണം ആവശ്യപ്പെട്ട് ഇന്നും പാർലമെന്റിൽ നിന്നും വിജയ് ചൗക്കിലേയ്ക്ക് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധ മാർച്ച് നടന്നു. അദാനി വിഷയത്തിൽ മോദി …
ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ ദേശീയ പാതകളുടെ വികസനം സംബന്ധിച്ച വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽക്കണ്ടു. ദേശീയ പാതയിൽ ആലുവ മാർത്താണ്ഡ വർമ്മ …
ജനാധിപത്യത്തെ ഹനിക്കുന്ന മോദി ഗവൺമെന്റിനെതിരെ ശക്തമായ പ്രതിഷേധമാണ് പാർലമെന്റ് അകത്തും പുറത്തും നടക്കുന്നത്. ഇന്ന് പാർലമെന്റിൽ നിന്നും വിജയയ് ചൗക്കിലേക്ക് നടന്ന പ്രതിഷേധ മാർച്ചിൽ കറുപ്പണിഞ് പങ്കെടുത്തു.
അദാനി വിഷയത്തിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് ഇന്ന് പാർലമെന്റിൽ എംപിമാർ നടത്തിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെയും, ശ്രീമതി സോണിയാഗാന്ധിയും, രാഹുൽ ഗാന്ധിയുമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. …
ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നടത്തിയ വൻ തിരുമറികളെ കുറിച്ചുള്ള ഹിൻഡൻ ബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദാനിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടി എംപിമാർ നടത്തിയ …
ബ്രഹ്മപുരം വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് യു ഡി എഫ് എം പി മാരോടൊപ്പം കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യയെ പാർലമെന്റിൽ നേരിൽ കണ്ട് …
അങ്കമാലി ചമ്പന്നൂർ റെയിൽവേ മേൽപ്പാലത്തിന് അനുമതിയായി സിൽവർ ലൈൻ പദ്ധതി പ്രഖ്യാപിച്ചത് മൂലം അനുമതി വൈകിയ അങ്കമാലി ചമ്പന്നൂർ റെയിൽവേ മേൽപ്പാലത്തിന് റെയിൽവേ അനുമതി നൽകി .പ്ലാറ്റ് …
ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ നടപ്പാക്കേണ്ട റയിൽവേ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് റെയിൽവേ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ രാധാ മോഹൻസിംഗ് എം പി യെ നേരിൽക്കണ്ട് ആവശ്യപ്പെട്ടു. ചാലക്കുടി …
ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ ആലുവ, അങ്കമാലി, ചാലക്കുടി റെയിൽവേ സ്റ്റേഷനുകളിലെ വിവിധ വികസന പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടപ്പിലാക്കണമെന്ത്യാ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര റെയിൽ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിനെ …