ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ ആലുവ, അങ്കമാലി, ചാലക്കുടി റെയിൽവേ സ്റ്റേഷനുകളിലെ വിവിധ വികസന പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടപ്പിലാക്കണമെന്ത്യാ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര റെയിൽ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട് നിവേദനം കൈമാറി.

കൂടാതെ കണ്ണൂർ -തിരുവനന്തപുരം ജനശതാബ്ദി ,ചെന്നൈ -തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് ,എറണാകുളം -ഷാലിമാർ എക്സ്പ്രസ്സ് എന്നിവയ്ക്ക് ആലുവയിലും മംഗലാപുരം -തിരുവനന്തപുരം മാവേലി എക്സ്പ്രസ്സ് ,തിരുനൽവേലി -പാലക്കാട് പാലരുവി എപ്രെസ്സ് ,തിരുവനതപുരം -മധുരൈ അമൃത എക്സ്പ്രസ്സ് എന്നിവയ്ക്ക് അങ്കമാലിയിലും സ്റ്റോപ്പേജുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *