സിൽവർ ലൈൻ പദ്ധതി പ്രഖ്യാപിച്ചത് മൂലം അനുമതി വൈകിയ അങ്കമാലി ചമ്പന്നൂർ റെയിൽവേ മേൽപ്പാലത്തിന് റെയിൽവേ അനുമതി നൽകണമെന്ന് ഞാൻ പാർലമെന്റിൽ ഉന്നയിച്ചു
സർക്കാരിന്റെ അനാസ്ഥമൂലമാണ് അങ്കമാലി ചമ്പന്നൂർ റെയിൽവേ മേൽപ്പാലത്തിന്റെ പണി തുടങ്ങാൻ കഴിയാത്തത് .സിൽവർ ലൈൻ പദ്ധതി പ്രഖ്യാപിച്ചത് മൂലം അനുമതി വൈകിയ അങ്കമാലി ചമ്പന്നൂർ റെയിൽവേ മേൽപ്പാലത്തിന് …