കുന്നത്തുനാട്ടിലെ ബിപിസി എൽ കമ്പനിയുടെ മലിനീകരണ പ്രശനങ്ങൾ നിവാസികൾക്ക് പറയുന്നതിന്റെ അടിസ്ഥാനത്തിൽ സ്ഥലങ്ങൾ സന്ദർശിച്ചു
കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ അമ്പലമുകളിൽ ബിപിസി എൽ കമ്പനിയുടെ ചുറ്റുവട്ടത്ത് താമസിക്കുന്ന ആളുകൾക്ക് കമ്പനിമൂലം ഉണ്ടാകുന്ന മലിനീകരണ പ്രശനങ്ങളെകുറിച്ച് അവിടുത്തെ പ്രദേശ നിവാസികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സ്ഥലങ്ങൾ സന്ദർശിക്കുകയും …