എറണാകുളത്ത് ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാഹുൽ ഗാന്ധിയെ വേട്ടയിടാൻ ശ്രമിക്കുന്ന വർഗ്ഗീയ ശക്തികൾക്കെതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു
കർണാടകയിലെ കോലാറിൽ രാഹുൽ ഗന്ധി നടത്തിയ പ്രസംഗത്തിനെതുടർന്ന് ഗുജറാത്തിലെ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ സ്വകാര്യ മാനനഷ്ട പരാതിയിൽ പരമാവധി ശിക്ഷയായ 2 വർഷം ശിക്ഷിച്ചതിനു ശേഷം ഗുജറാത്ത് …