മഹാമാരിയുടെ ദുരിത കാലത്തും മനുഷ്യ സ്നേഹത്തിന്റേയും, സേവനമനസ്കതയുടെയും ഉദാത്ത മാതൃകയായി മാറുകയാണ് “ഒപ്പമുണ്ട് എംപി ” എന്നപേരിൽ തുടങ്ങിയ സന്നദ്ധ കൂട്ടയ്മയുടെ അംഗങ്ങളായ യുവ സുഹൃത്തുക്കൾ .
ചാലക്കുടി നിയോജക മണ്ഡലത്തിലെ കൊടകരമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ യുടെ നേതൃത്വത്തിൽ “ഒപ്പമുണ്ട് എംപി ” എന്ന കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് ഫോഗിംഗ് ഉപകരണങ്ങൾ കൈമാറി.തുടർന്ന് കർമ്മ സേനയിലെ അംഗങ്ങളെ ആദരിക്കുകയും , പ്രദേശത്തെ ആശാവർക്കർമാർക്ക് ആവശ്യമായ മെഡിക്കൽ കിറ്റുകളും നൽകി.
അതിവേഗം കരകയറും നമ്മളീ മഹാമാരിക്കാലവും