മാതൃഭാഷാ ദിനത്തിൽ കെ.പി.സി.സി. വിചാർ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ അധ്യാപകരെ ആദരിക്കുന്ന “ഗുരുവന്ദനം ” ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ബഹുസ്വരതയുടെ ഭംഗി കൂട്ടുന്നത് മധുരമാർന്ന മാതൃഭാഷകളാണ്. നമ്മുടെ ഫെഡറൽ സംവിധാനത്തിന്റെ ഉത്ഭവം തന്നെ ഭാഷയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് .
എല്ലാ മലയാളികൾക്കും മാതൃഭാഷാ ദിനാശംസകൾ.