സാഗി ആദർശ ഗ്രാമം പദ്ധതിയുടെ കീഴിൽ കറുകുറ്റി ഗ്രാമ പഞ്ചായത്തിൽ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന മൺ താളം- “22 എന്ന പേരിൽ നടത്തിയ കാർഷികോത്സവത്തിന്റെ സമാപന സമ്മേളനവും, പഞ്ചായത്തിലെ ടാസ്ക് ഫോഴ്സ് കാർഷിക കർമ്മസേനയുടെ ഉദ്ഘാടനവും നിർവഹിച്ചു. ചടങ്ങിൽ റോജി എം ജോൺ എം.ൽ. എ അടക്കമുള്ള ജനപ്രതിനിധികളും , പൊതു പ്രവർത്തകരും പങ്കെടുത്തു.

സംഘാടന മികവുകൊണ്ടും പ്രാതിനിധ്യം കൊണ്ടും മാതൃകാപരമായിരുന്നു കറുകുറ്റി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കാർഷികോത്സവം . അണിയറയിൽ പ്രവർത്തിച്ച പഞ്ചായത്ത് ജനപ്രതിനിധികൾക്കും , ടാസ്ക് ഫോഴ്സ് അംഗങ്ങൾക്കും അഭിനന്ദനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *