നവീകരിച്ച അത്താണി മാർക്കറ്റ് റോഡിന്റെയും , സർവീസ് സ്റ്റേഷൻ റോഡിന്റെയും ഉദ്‌ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് നെടുമ്പാശ്ശേരി ഡിവിഷൻ അംഗം എം.ജെ.ജോമിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച 35 ലക്ഷം രൂപയിൽ നിന്നുമാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്
ആലുവ എം. എൽ. എ അൻവർ സാദത്ത് അടക്കമുള്ള ജനപ്രതിനിധികളും, പൊതുപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.