കേരള പുലയ മഹാ സഭയുടെ പഴന്തോട്ടം ശാഖയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു തുടർന്ന് പുരസ്കാരങ്ങളും സമ്മാനിച്ചു.
നവോത്ഥാന നായകരിൽ പ്രമുഖനായിരുന്നു മഹാത്മാ അയ്യങ്കാളി .തുല്യനീതിക്കും , സമഗ്രവിദ്യാഭ്യാസത്തിനും പോരാടി പൊതു സമൂഹത്തിന് മാതൃകയും പ്രേരണയുമായിരുന്ന മഹാത്മാ അയ്യങ്കാളിയുടെ ജ്വലിക്കുന്ന സ്മരണകൾക്കു മുൻപിൽ സ്നേഹാഞ്ജലികൾ