അങ്കമാലി കുറുപ്പംപടി ബ്ലോക്ക് പഞ്ചായത്തുകൾ നടത്തിയ ആരോഗ്യ മേള ഉദ്ഘാടനം ചെയ്തു.
പൊതുജനാരോഗ്യം ശക്തിപ്പെടുത്താൻ ത്രിതല പഞ്ചായത്തുകളുടെ നേതൃത്വവും , സഹകരണവും ആവശ്യമാണ്. ആരോഗ്യ സംവിധാനങ്ങൾ ജനങ്ങൾക്ക് ആവശ്യമായ ഘട്ടങ്ങളിൽ ഫലപ്രദമായി ചുരുങ്ങിയ ചിലവിൽ എത്തിക്കാൻ പഞ്ചായത്ത് തലത്തിൽ നടത്തുന്ന ആരോഗ്യ മേളകൾ കൊണ്ട് സാധ്യമാകും