എറിയാട് പി.കെ.നൗഷാദ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പി.കെ. നൗഷാദ് അനുസ്മര പ്രഭാഷണം നടത്തി.

എറിയാട് പ്രദേശത്തെ മികച്ച സംഘാടകനും , മനുഷ്യ സ്നേഹിയും ,സാമൂഹ്യ പ്രവർത്തകനുമായ പി കെ നൗഷാദിന്റെ വിയോഗം പ്രദേശത്ത് വലിയ ശൂന്യതയാണ് സൃഷ്ടിച്ചത് അതിന് പരിഹാരമെന്നോണം പി.കെ.നൗഷാദ് ഫൗണ്ടേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ സമൂഹത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കത്തക്കതാണ്.

മുതിന്നവരെ ആദരിക്കുന്ന ചടങ്ങുകൾ , വിദ്യാഭ്യാസ മികവിന് നൽകുന്ന അംഗീകാരങ്ങൾ അടക്കം സ്ലാഘനീയമായ പ്രവർത്തനമാണ് ഫൗണ്ടേഷൻ നടത്തി വരുന്നത് .

അനുസ്മരണ സമ്മേളനം മുൻ കെ.പി.സി.സി അധ്യക്ഷൻ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *