അങ്കമാലി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്ക്നോളജി (ഫിസാറ്റ് )യുടെ ബിസിനസ്സ് സ്ക്കൂളിന്റെ കോഴ്സ് കംപ്ലീഷനിലും , പാസ്സിങ്ങ് ഔട്ടിലും പങ്കെടുത്ത് സംസാരിച്ചു.

ഫിസാറ്റിൽ നിന്നും മികച്ച രീതിയിൽ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് നവസാമ്പത്തിക ക്രമത്തിൽ അവരുടെതായ സംഭാവനകൾ നൽകി മറ്റുള്ളവർക്ക് പ്രചോദനവും സമ്പത്തീക രംഗത്ത് കൂടുതൽ ഉത്തേജനവും നൽകുവാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *