ലോക കാഴ്ചാദിനത്തോടനുബന്ധിച്ച് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ നേതൃത്വത്തിൽ കാഴ്ച്ചയുടെ സംരക്ഷണവും , കാഴ്ച്ചനേരിടുന്ന വൈകല്യത്തെ കുറിച്ചുമുള്ള ബോധവൽക്കരണത്തിനോടനുബന്ധിച്ചു നടന്ന പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു.

നേത്രങ്ങളെ സംരക്ഷിക്കുന്നതിൽ കുറെക്കൂടി ശ്രദ്ധ ചെലുത്തേണ്ടതുണ്ട് അതിനു വേണ്ട ബോധവൽക്കരണങ്ങൾ കുറച്ചു കൂടി ശക്തമാക്കേണ്ടതാണ് . ഇത്തരം ദിനാചരണങ്ങൾ നമ്മളെ കൂടുതൽ കണ്ണുകളുടെ സംരക്ഷണത്തെ കുറിച്ച് അവബോധമുള്ളവരാക്കി തീർക്കാൻ ഇടയാവട്ടെയെന്ന് ആശംസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *