കാതികൂടം,പനമ്പിള്ളി സ്മാരക വായനശാല സംഘടിപ്പിച്ച ചെസ്സ് മത്സരത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു.

ലോകോത്തര നിലവാരം പുലർത്തുന്ന താരങ്ങളെയാണ് ഭാരതം അടുത്തകാലത്തായി ചെസ്സ് ഗെയിംസിൽ നിന്നും കണ്ടെത്തിയിട്ടുള്ളത് . ഗ്രാൻഡ് മാസ്റ്റർ പ്രഗ്നാനന്ദയെ പോലെയുള്ള പ്രതിഭാധനന്മാരെ കേരളത്തിനും സംഭാവന ചെയ്യാൻ കഴിയട്ടെ , പ്രഗത്ഭനായ പനമ്പിള്ളി ഗോവിന്ദമേനോന്റെ ഓർമ്മകൾ ഉണർത്തുന്ന ഈ വായനശാലയ്ക്കും മിടുക്കരെ കണ്ടെത്താനുള്ള അവസരമായി ഇത്തരം മത്സരങ്ങൾ മാറട്ടെ എന്നാശംസിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *