കൊടുങ്ങല്ലൂർ കാർഷിക വികസന ബാങ്കിന്റെ നേതൃത്വത്തിൽ ,നബാർഡിന്റെ സഹായത്തോടുകൂടിയുള്ള ജീവനോപാധി സംരംഭ നൈപുണ്യ വികസന പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനം എറിയാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിശീലന പരിപാടികൾക്ക് തുടക്കമിട്ടു കൊണ്ട് നിർവഹിച്ചു .

Leave a Reply

Your email address will not be published. Required fields are marked *