കനിവ് – 2022,

പെരുമ്പാവൂർ നഗരസഭ സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ കലോത്സവം ഉദ്ഘാനം ചെയ്തു.

ഭിന്നശേഷിയുള്ള കുട്ടികളേയും മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന ധാർമ്മികമായ ഉത്തരവാദിത്വമാണ് പെരുമ്പാവൂർ നഗരസഭ ഏറ്റെടുത്ത് ഭംഗിയായി നിർവ്വഹിച്ചത്.

കുട്ടികളുടെ കലോത്സവം ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചതിൽ അതിയായ സന്തോഷം .

Leave a Reply

Your email address will not be published. Required fields are marked *