ഇന്ദിരാഗാന്ധി കൾച്ചർ ഫോറം അയ്യമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്വത്തോടെ അയ്യമ്പുഴയിൽ നിർമ്മാണം പൂർത്തീകരിച്ച 3-ാംമത് ഭവനത്തിന്റെ താക്കോൽദാനകർമ്മം ഉദ്ഘാടനം ചെയ്തു.
റോജി എം ജോൺ MLA മുൻ MLA ശ്രീ P J ജോയി അടക്കമുള്ള പൊതുപ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു