പുതുവർഷം ആലുവ എസ് ഡി കോൺവെന്റിലെ സിസ്റ്റർമാരുടെയൊപ്പം ആലുവ എംഎൽഎ അൻവർ സാദത്തിനെയും കൂട്ടി കേക്ക് മുറിച്ച് ആഘോഷിച്ചു.
തുടർന്ന് ആലുവ എടത്തല പഞ്ചായത്തിലെ മൂന്നാം വാർഡിൽ എം പി ഫണ്ടിൽ നിന്നുമുള്ള തുക ഉപയോഗിച്ച് ഹൈ മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു. ഒപ്പം എസ് ഡി കോൺവെന്റിലേക്ക് ഒരു ഓക്സിജൻ കോൺസിലേറ്ററും കൈമാറി.


